നമുക്കെങ്ങനെ വെള്ളത്തില്‍ നിഴലാം എന്നതാണീന്നെന്റെ പരീഷ്കണം(അല്ല പരീക്ഷണം).ആദ്യം നമുക്കൊരു ഇമേജ് എടുക്കാം.
പക്ഷെ ഒന്നുണ്ട്. അതു RGB mode ആവാന്‍ മറക്കല്ലെ.ഇനി അതല്ലെങ്കില്‍ menu bar> mode>RGB color എന്നു സെലെക്ട് ചെയ്യുക, പിന്നെ നിങ്ങള്‍ ചെയ്യേണ്ടതു വെള്ളത്തിലാശാന്‍ ആവാന്‍ വേണ്ട ചിത്രം അല്ലെങ്കില്‍ ടെക്സ്റ്റ് സെലെക്റ്റ് ചെയ്യുക എന്നതാണ്.(ടെക്സ്റ്റ് ആണെങ്കില്‍ തിക്ക് കൂടുതല്‍ ഉള്ള font സെലെക്ട് ചെയ്യുക.

ചിത്രം 2

ചിത്രം 1
ഞാനീ പക്ഷിയുടെ ചിത്രം magnatic lasso tool കൊണ്ട് കട്ട് ചെയ്ത് പേസ്റ്റി.പിന്നെ നേരെ മെനു ബാറില്‍ പോയി layer>duplicate layer -ല്‍ പോയി ഒരു ട്യൂപ്ലിക്കേറ്റ് ലയര്‍ ഉണ്ടാക്കി.ശേഷം ഞാന്‍ നേരെ പോയതു ട്യൂപ്ലിക്കേറ്റ് ലയറിനെ ഒന്നു തിരിച്ചിടാനാണ്.Go to edit menu>transform>flip vertical.

ചിത്രം 3
ഇങ്ങനെ ഒരേ ഹൈറ്റില്‍ ഇരുന്നാല്‍ ഒരു ഒറിജിനാലിറ്റി ഉണ്ടാവില്ല.അതു കൊണ്ട് നമുക്ക് വീണ്ടും ഒരു പണി ഒപ്പിക്കാം.ആദ്യം ട്യൂപ്ലിക്കേറ്റ് ലയര്‍ സെലെക്ട് ചെയ്ത് Ctrl+t പ്രസ്സ് ചെയ്യുക, ഒറിജിനല്‍ ചിത്രത്തിന്റെ 75 ശതമാനമായി ട്യൂപ്ലികേറ്റിനെ ചെറുതാക്കുക, ഒരു കാര്യം പ്രത്യെകം ഓര്‍മിക്കണം ,ഉയരം മാത്രമാണു ചെറുതാക്കേണ്ടതു .അവിടെ നിന്നു പുറത്തു കടന്ന നാം പിന്നെ പോകുന്നത് > filter menu> distort> ripple > value 300 > ok.
അവിടെനിന്നു പുറത്തു കടന്ന നാം പിന്നെ വീണ്ടും ഫില്റ്റെര് മെനുവിലേക്ക് തന്നെ പോകുന്നു ,പക്ഷെ സ്തലം അല്പം മാറുമെന്നു മാത്രം. ഇപ്രാവശ്യം നാം പോകുന്നത് filter > blur > motion blur > angle of '0' digree പിന്നെ distance 15 . ഇതും കഴിഞു പുറത്തിറങ്ങിയ നാം അവിടന്നു നേരെ വച്ചു പിടിക്കേണ്ടതു ലയര്‍ പാലറ്റിലേക്കാണ്. അവിടെ ഒപാസിറ്റി 60 % ആക്കിയ ശേഷം നിങ്ങളുടെ ചിത്രമൊന്നു നോക്കു.

ചിത്രം 4
കൊള്ളാമോ ?
12 comments
നമുക്കെങ്ങനെ വെള്ളത്തില്‍ നിഴലാം എന്നതാണീന്നെന്റെ പരീഷ്കണം(അല്ല പരീക്ഷണം).ആദ്യം നമുക്കൊരു ഇമേജ് എടുക്കാം.
കൊള്ളാം!!!
good work keep it up...........my dear fazlu
yeah. the step by step procedure and the photos tht r given along with the explanation helps to understand photoshop clearly. i am jus a beginer. so thanks
ബ്ലോഗ് സന്ദര്‍ശകര്‍ക്ക് നന്ദി
ഹരിപ്പാട്ടുകാരാ ഇതാ ഇവിടെ ഫോട്ടോഷോപ് ഉണ്ട്
http://www.marcofolio.net/photoshop/-13.html
nannayi valar upakarapradham allvidha aasamsakalum
thank you brother.
നന്ദി.
ha ha suji ividokke ethiyalle...
കലക്കി മൊനൊ,
കിടിലന്‍ പോസ്റ്റ്... നിഴലിനു വേണ്ടി തിരഞ്ഞു നടക്കുകയായിരുന്നു ഞാന്‍... സൂപ്പര്‍...
ha ha. nandri.. thudakka kalathulladaa.
Post a Comment