Photobucket ഇനി ഈ വര്‍ഷം ഒരു പോസ്റ്റിടാന്‍ പറ്റില്ലല്ലോ എന്ന വേവലാതിയില്‍ വേഗം ഒരു ആശംസാ പോസ്റ്റ് ഇട്ടതാ, ഓടി പോകുന്ന വര്‍ഷങ്ങള്‍ നമ്മുടെ ആയുസ്സിന്റെ നീളം കുറക്കുന്നത് നാം അറിയാതെ പോകരുതല്ലോ ,സ്നേഹത്തോടെ എല്ലാ വായനക്കാര്‍ക്കും എന്റെ പുതുവത്സരാശംസകള്‍

8 comments

വീണ്ടും എന്‍റെ ബാല്യത്തിന്റെയ് മുകളില്‍ ഒരു കൊല്ല വര്ഷം കൂടി കേറി നിക്കുന്നു

നാളെയുടെ കാല്‍ വെപ്പില്‍
നന്മയുടെ തിരിനാളം
പാരില്‍ തെളിഞ്ഞും
സ്നേഹത്തിന്‍ സുഗന്ധം
മനസ്സില്‍ പൊതിഞ്ഞും

വരവേല്‍ക്കാം കയ്കോര്‍ത്തു
നവവര്‍ഷത്തെ നമുക്കൊന്നായി.

നല്ലൊരു പുതുവത്സര ആശംസകള്‍.

പുതുവത്സരാശംസകള്‍

നന്മയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

നല്ല പ്രതീക്ഷകളുടെ ഒരു പുതുവര്‍ഷം നേരുന്നു ...

പുതുവര്‍ഷം ആശംസിച്ച എല്ലര്‍കും നന്ദി, ഒപ്പം നന്മകള്‍ നേരുന്നു, വീണ്ടും വരിക

നന്മകൾ!

2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!

പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!

വിവരങ്ങൾക്ക്
http://jayanevoor1.blogspot.com/

Post a Comment

Copyright © ഫോട്ടോഷോപ്പി / Template by : Urangkurai