പ്രിയപ്പെട്ടവരേ. ഒരുപാടു സുഹൃത്തുക്കൾ പൈറസിയെകുറിച്ച് സൂചിപ്പിച്ചു. ഇനിയും കണ്ടില്ലെന്നു നടിച്ചാൽ അതൊരുപക്ഷേ അപകടമാകും. അതുകൊണ്ട് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നു. ആവശ്യമുള്ളവർ കമന്റ് ചെയ്യു, നമുക്ക് വഴിയുണ്ടാക്കാം.

14 comments

സാധനം ഡൌണ്‍ ലോഡ് ആയി , പക്ഷെ ഓപ്പണ്‍ ചെയ്യാന്‍ ഇതു പ്രോഗ്രാം ഉപയോഗിക്കണം ?
ഞാന്‍ കമ്മന്റ് ഫോളോ ചെയ്യുന്നുണ്ട് , ഉത്തരം ഇവിടെ ഇട്ടാല്‍ മതി , എന്നെ പോലുള്ള മണ്ടന്മാര്‍ക്കു ഉപകാരപ്പെടും .
ആശംസകളോടെ .

അസ്സലാമു അലൈക്കും ചങ്ങാതീ...
ഞാന്‍ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്തു. സീരിയല്‍ നമ്പര്‍ വര്‍ക്ക്‌ ചെയ്യുന്നില്ല. മുകളില്‍ മറുപടി കൊടുത്ത പ്രകാരം 4shared.com ല്‍ സേര്‍ച്ച്‌ ചെയ്തു. പക്ഷെ ഒന്നും കിട്ടിയില്ല. താങ്കള്‍ക്ക് എന്നെ ഒന്ന് സഹായിക്കാമോ?
എല്ലാവിധ ആശംസകളോടെ...
സമീര്‍

തീര്‍ച്ചയായും സഹായിക്കാം. സമീര്‍,

പ്രിയപ്പെട്ട ഫ്രണ്ട്സ്, സി.എസ് 5 പ്രൊട്ടക്ഷ വളരെ കൂടുതലായാണ് കമ്പനി ഇറക്കിയിരിക്കുന്നത്, അതുകൊണ്ട് പല ഫ്രീ സീരിയല്‍ നമ്പറുകളും വര്‍ക്കുന്നില്ല, റ്റൊറന്റില്‍ തന്നെ പുതിയ സീരിയല്‍ നമ്പര്‍ ഇറങ്ങുന്നുണ്ട്, അതു സെര്‍ച്ച് ചെയ്താല്‍ നന്നായിരിക്കും, പിന്നെ വലിയ കഷ്ടപ്പാടില്ലാതെ സി എസ്4 കിട്ടുന്നുണ്ട്. അതിന്റെ ലിങ്ക് ഇവിടിടുന്നുണ്ട്, ഇതില്‍ തന്നെ കൂടുതല്‍ സീരിയല്‍ നമ്പറുകള്‍ ഉണ്ട് എന്നത് കൊണ്ട് വര്‍ക്ക് ചെയ്യുകയില്ല എന്ന പേടിവേണ്ട.

ഫസലു.. ഞാന്‍ ഒരല്‍പം തിരക്കിലായിരുന്നു , ഇതില്‍ പറഞ്ഞ പ്രകാരം ചെയ്തുനോക്കട്ടെ ..വളരെ നന്ദി.

സോഫ്റ്റ്‌വെയർ പൈറസി ഇങ്ങനെ പരസ്യമായി വേണോ സാർ.... :)
ഡൗൺലോഡ് ചെയ്യുമ്പോൾ വൈറസിനെ കൂടി ഒന്നു നോക്കണേ...........

ശരിയാണു അനീഷ്, അതുകൊണ്ട് ഞാനീ പോസ്റ്റ് ടെലീറ്റി, സ്നേഹത്തോടെ ഉപദേശിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി.

cs5 കിട്ട്യാല്‍ കൊള്ളാമായിരുന്നു.
alimajaf2002@gmail.com
link ഒന്ന് mail ചെയ്തു തരാമോ?

മുകളിലെ കമന്റുകൾ നോക്കു.. 5 ലിങ്ക് അവിടെയുണ്ട്...

pleae send me download link of CS5 photoshop version (free) my gmail-salam5670@gmail.com

ഷമീം . താങ്കൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ വരൂ നമുക്ക് വഴിയുണ്ടാക്കാം http://www.facebook.com/groups/fotoshopi/

ഫോട്ടോഷോപ്പ് dwnld ചെയ്യാന്‍ പറ്റുന്നില്ല

ടൊറന്റിൽ ശ്രമിക്കൂ..

ടൊറന്റില്‍ നോക്കിയിട്ടും കിട്ടുന്നില്ല(ചിലപ്പോ ഡൌണ്‍ലോഡ് ചെയ്യാന്‍ അറിയാഞ്ഞിട്ടാകും)

ലിങ്ക് ഒന്നുകൂടി പോസ്റ്റ്‌ ചെയ്യാമോ?? മുകളിലെ ലിങ്കില്‍ നിന്നും കിട്ടിയില്ല.

Post a Comment

Copyright © ഫോട്ടോഷോപ്പി / Template by : Urangkurai