ഫോട്ടോഷോപ്പിനെ അറിയുക പഠിക്കുക എന്ന ലക്ഷത്തോടെ ഈ ബ്ലോഗ് തുടങ്ങുമ്പോൾ ഇങ്ങനെ ഒരു സ്വീകരണം ഒരിക്കലും പ്രതീക്ഷിച്ചതല്ല.നന്ദിയുണ്ട് എല്ലാവർക്കും.
ഫോട്ടോഷോപ്പ് അല്പം പോലും അറിയാത്ത തുടക്കക്കാർക്കു പോലും പെട്ടന്നു പഠിച്ചെടുക്കാൻ കഴിയുന്ന വിധത്തിൽ ഓപണിംഗ് മുതൽ പറയുന്ന വീഡിയോ ടൂട്ടോറിയൽ യാദൃശ്ചികമായി കയ്യിൽ വന്നു ചേർന്നപ്പോൾ അതിവിടെ പോസ്റ്റണമെന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നു. അനുവാദത്തിനുവേണ്ടി മൈൽ അയച്ചു കാത്തിരുന്നു. പിന്നെ ഒരു സുഹൃത്തിന്റെ സഹായത്തോടെ കണ്ടെത്തിയപ്പോൾ യാഹുവിലെ കാഞ്ഞിരപ്പള്ളി കറിയാച്ചൻ എന്ന സുഹൃത്ത്. അനുവാദം ചോദിച്ചപ്പോൾ സന്തോഷത്തോടെ സമ്മതം തന്നു. ഓരോ ടൂൾസും ഉദാഹരണ സഹിതം വിവരിക്കുന്ന ഈ വീഡിയോ നമുക്കൊരു മുതൽകൂട്ടാവുമെന്ന കാര്യത്തിൽ സംശയമേതുമില്ല. ഒരിക്കൾകൂടി കാഞ്ഞിരപ്പള്ളി കറിയാച്ചൻ എന്ന സുഹൃത്തിനു നന്ദി പറഞ്ഞ് ഇതിവിടെ പോസ്റ്റുന്നു.
1 എങ്ങിനെ ഫയൽ ഓപൺ ചെയ്യാം.
2 എന്തൊക്കെയാണു പ്രത്യേകതകൾ
3 ടൂൾ ബോക്സ്
4 പെൻസിൽ ടൂൾ
5 ഫോർഗ്രൗണ്ട് കളർ എങ്ങനെ മാറ്റാം.



ക്രിയേറ്റ് ചെയ്തത്: കാഞ്ഞിരപ്പള്ളി കറിയാച്ചൻ

10 comments

adhyam comment allel mufee comment idum..ee oru padhathikku ente ella vidha aashamsakalum..ini tutorial nokkatte..

അയ്യടാ! നവാസ്ക്ക നേരെത്തേ കാലത്തേ വന്നൂലേ? എന്‍റേത് ഡയല്‍ അപ് ആയതു കൊണ്ട് വീഡിയോ കണ്ടില്ല. സോറി(ഒരു മിനിറ്റ് ലോഡാവണമെങ്കില്‍ 15 മിനിറ്റ് കാത്തിരിക്കണം ഹല്ല പിന്നെ!)

നന്ദി.

നൻട്രി കുഞ്ഞാടുകളേ

ഇന്നാണ് ഇത് എന്റ്റെ ശ്രദ്ധയില്‍‌പെട്ടത് വളരെ ഉപകാരപ്രദമായ ബ്ലൊഗാണിത്.വായിച്ചു തുടങ്ങിയിട്ടെയുള്ളു.സംശയങ്ങള്‍ തീര്‍ത്ത്തരുമല്ലൊ?നന്ദി

@ siraj theerchayayum , swaagatham

fantastic effort..Hats off to you Fasalul

നന്ദി ഈവി. സ്വാഗതം

അത്യുഗ്രന്‍ പ്രയത്നം...താങ്കള്‍ക്ക് പ്രത്യേകം അഭിനന്ദനം

നന്ദി സുഹൃത്തുക്കളേ സന്ദർശനത്തിനും അഭിപ്രയത്തിനും...

Post a Comment

Copyright © ഫോട്ടോഷോപ്പി / Template by : Urangkurai