പിക്ചറുകൾ എങ്ങനെ റൊട്ടേറ്റ് ചെയ്യിക്കാം.?
റെക്ടാങ്കിൾ ടൂൾ എന്നാൽ എന്ത് ? എങ്ങനെ എഡിറ്റ് ചെയ്യാം.?
ലൈൻ ടൂൾ എന്ത്, എങ്ങനെ ?
ലയറുകൾ എന്നാൽ ?
ലയറുകളെകുറിച്ച് മറ്റൊരു പാഠം ഇവിടെ വായിക്കാം.


തയ്യാറാക്കിയത്: കാഞ്ഞിരപ്പള്ളി കറിയാച്ചൻ

5 comments

പഠനങ്ങൾ വരട്ടെ... ഫോട്ടോഷോപ്പി ഉഷാറാവട്ടെ.

cs5 ntre kink ommu ayachu tharamo
my email id niyaskottiyam@gmail.com

Torrent ആയി ഡൗൺലോഡ് ചെയ്യാം. അല്ലെങ്കിൽ അവരുടെ തന്നെ സൈറ്റിൽ നിന്നു കിട്ടും. പിന്നെ സീരിയൽ നമ്പർ കിട്ടാൻ ഇപ്പം അല്പം പാടാ. എന്നാലും യൂട്യൂബിലോ 4shared.com ലോ തപ്പിയാൽ അതും കിട്ടെണ്ടതാണ്. ഇനി കിട്ടിയില്ലെങ്കിൽ ഞാൻ അയച്ചുതരാം.

@ ഹുസൈൻ. നിങ്ങൾ ഇതിനു മുൻപുള്ള വീഡിയോകൾ കൂടി കാണൂ. തുടക്കം മുതൽ കാര്യം മനസിലാവും.

@ഹുസൈന്‍ എന്താണു മനസ്സിലാകാത്തതെന്നു വ്യക്തമായി പറയൂ..നമുക്ക് എല്ലാവര്‍ക്കും കൂടെ എന്തെങ്കിലും വഴി ഉണ്ടാക്കാം..കുഞ്ഞക്ക പറയുന്നതു കേട്ടിട്ടീല്ലേ...(സംശയങ്ങള്‍ അറിയാനുള്ള ആഗ്രഹമാണ്. അതുകൊണ്ട് അതിനെ ഇവിടെ പറയുക, ഞാനും കൂടുതല്‍ അറിയട്ടെ, നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം)

Post a Comment

Copyright © ഫോട്ടോഷോപ്പി / Template by : Urangkurai