കമ്പ്യൂട്ടർ അത്ര സാധാരണമല്ലാത്ത പഴയകാലത്ത് ഫോട്ടോകൾ എടുത്ത് സൂക്ഷിക്കുക പതിവായിരുന്നല്ലോ. ഇത്തരത്തിൽ ആൽബങ്ങൾ ഇല്ലാത്ത വീടുകൾ ഉണ്ടാവില്ലതന്നെ. എന്നാൽ കാലപ്പഴക്കത്താൽ ഫോട്ടോ കളർ നഷ്ടപ്പെട്ടും അവിടവിടായി വെള്ളം
വീണതുപോലുള്ള പാടുകളും കാണാം. ഇതിനെ ഫൊട്ടോഷോപ്പ് വഴി ക്ലിയർചെയ്ത് മനോഹരമാക്കാം.
വീണതുപോലുള്ള പാടുകളും കാണാം. ഇതിനെ ഫൊട്ടോഷോപ്പ് വഴി ക്ലിയർചെയ്ത് മനോഹരമാക്കാം.
തയ്യാറാക്കിയത്: കാഞ്ഞിരപ്പള്ളി കറിയാച്ചൻ
6 comments
ഫസല്‍
താങ്കള്‍ ഒരു സംഭവമാകുന്നു ... കുറച്ചു കാലം കൂടെ നിന്ന് പഠിക്കാന്‍ എന്താ മാര്‍ഗം
സമ്മതിച്ചു ... ആശംസകള്‍
കൊള്ളാമല്ലോ
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
നല്ല വിവരങ്ങൾ
ആശംസകൾ!
നൻട്രി നൻപർകളേ...
എന്റെ ഒരു പഴയ സ്ക്രാച് വീണ ഫോട്ടോ ഉണ്ട് ... എന്റെ ചെറുപ്പം .. വേറെ ഒരു കോപ്പിയും ഇല്ല എന്റെ കയ്യില്‍ ... അതൊന്നു മിനുക്കി തരാമോ ....
groupil varuu, shariyakkaam.
Post a Comment